പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച് പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. സ്‌കൂളില്‍ ഉച്ചനേരത്തെ ഇടവേളകളില്‍ കഴിച്ച പൊതിച്ചോറിന്റ ഓര്‍മ്മകളില്‍, വീട്ടില്‍ നിന്നും പൊതിച്ചോര്‍കെട്ടിയണ് അവരെത്തിയത്. അത് ഒരുമിച്ചിരുന്നുകഴിച്ചപ്പോള്‍ അവര്‍വീണ്ടും പഴയസ്‌കൂള്‍ജിവിതത്തിലേക്ക് മനസ്‌കൊണ്ട് മടങ്ങി.പൂര്‍വവിദ്യാര്‍ഥിനിയും സിനിമാനടന്‍ മഹേഷിന്റ ഭാര്യയായ ഹേമയാണ് കൂട്ടായ്മക്ക് 17-വര്‍ഷംമുന്‍പ് തുടക്കമിട്ടത്. തുടര്‍ന്ന് 2019-വരെ എല്ലാവര്‍ഷും കൂട്ടായ്മ ചേര്‍ന്നിരുന്നുവെങ്കിലും കോവിഡ് കാലത്ത് നിന്നുപോയി . പീന്നിട് ഇപ്പോഴാണ് എല്ലാവരും ഒത്തുചേരുന്നത്.17-പേരില്‍ 15-പേരുംഎത്തിയിരുന്നു.അക്ഷരശ്ലോകം തിരുവാതിര തുടങ്ങിയവയുമുണ്ടായിരുന്നു.മായാ കൃഷ്ണാ, മീരാ അശ്വതി, അഞ്ജു ശ്രീനിവാസ് തുടങ്ങിയവർ … Continue reading പൂര്‍വവിദ്യാര്‍ഥിനിസംഗമം ഏറ്റുമാനൂര്‍ ഗവ.ഗേള്‍സ് സ്‌കൂള്‍ 1990-എസ്.എസ്.എല്‍.സി.ബാച്ച്