മടങ്ങുകയാണ്,ഇനിയിങ്ങോട്ടില്ല

അതിഥിത്തൊഴിലാളികൾ ഇനി വയനാട്ടിലേക്കില്ല വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം അനുഭവിച്ച അതിഥിത്തൊഴിലാളികൾ ഇനി വയനാട്ടിലേക്കില്ലെന്നാണ് പറയുന്നത്. നാട്ടിൽ പണിയെടുത്താലും കൂലി ലഭിക്കില്ല. വയനാട്ടിൽ വന്നതിന് ശേഷമാണ് ജീവിതം മെച്ചപ്പെട്ടതെന്ന് പറയുകയാണ് ധർമേന്ദറും ഭാര്യ ചന്ദാദേവി എന്നാൽ ഇനിയിങ്ങോട്ടില്ലെന്നും അവർ പറഞ്ഞു. ദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് ഈ കുടുംബം. ഹാരിസൺ മലയാളത്തിന്റെ തൊഴിലാളികളാണ് ഇവർ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading മടങ്ങുകയാണ്,ഇനിയിങ്ങോട്ടില്ല