ശ്രീജേഷിന് ആദരവ്; 16-ാം നമ്പർ ജേഴ്സി ആർക്കും നൽകില്ല

ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂണായിരുന്ന മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ശ്രീജേഷിന്റെ പതിനാറാം നമ്പർ ജേഴ്‌സി ഇനി ആർക്കും നൽകില്ല. പതിനാറാം നമ്പർ ജേഴ്സി പിൻവലിക്കുമെന്നാണ് ഹോക്കി ഇന്ത്യ അറിയിച്ചത്. ശ്രീജേഷിന്റെ ഐതിഹാസിക കരിയറിനുള്ള ആദരവായിട്ടാണ് നടപടി. പാരീസ് ഒളിമ്പിക്സിൽ ശ്രീജേഷിന്റെ കരുത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ശ്രീജേഷിന് ആദരവ്; 16-ാം നമ്പർ ജേഴ്സി ആർക്കും നൽകില്ല