പ്രതീക്ഷയോടെ രക്ഷാദൗത്യം ആരംഭിച്ചു; ലോറിയെടുക്കാൻ വലിയ ക്രെയ്ൻ

ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാദൗത്യം ആരംഭിച്ചു. അർജുന്റെ ലോറി പുറത്തെടുക്കാൻ ആവശ്യമായ വലിയ ക്രെയ്ൻ എത്തിച്ചിട്ടുണ്ട്. അതേസമയം, രക്ഷാദൗത്യത്തിന് വെല്ലുവിളിയായി പുഴയിലെ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്നു. നിലവിൽ എസ്കലേറ്റർ ഉപയോഗിച്ച് മണ്ണ് മാറ്റുകയാണ്. മുങ്ങൽ വിദഗ്‌ധർ ഉടൻ തന്നെ ലോറിയുടെ അടുത്തേക്ക് പോകുമെന്നാണ് വിവരം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading പ്രതീക്ഷയോടെ രക്ഷാദൗത്യം ആരംഭിച്ചു; ലോറിയെടുക്കാൻ വലിയ ക്രെയ്ൻ