സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി വീണ്ടും റഷ്യയില്‍

ഫ്രാൻസിസ് മാർപാപ്പ ഭരമേൽപ്പിച്ച സമാധാന ദൗത്യത്തിൻ്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് (സിഇഐ) പ്രസിഡന്‍റും കർദ്ദിനാളുമായ മത്തേയോ സൂപ്പി വീണ്ടും റഷ്യയില്‍. തിങ്കളാഴ്ച മോസ്കോയിൽ എത്തിച്ചേര്‍ന്ന അദ്ദേഹം റഷ്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി സമാധാന ദൗത്യം തുടരുകയാണ്. യുക്രൈന്‍ കുട്ടികള്‍ക്ക് മാതാപിതാക്കളോട് ഒപ്പം ഒന്നിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ബന്ദികളാക്കി തടവില്‍ കഴിയുന്നവരുടെ കൈമാറ്റവും ചര്‍ച്ച ചെയ്യുന്നത് തുടരുകയാണെന്ന് വത്തിക്കാന്‍ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി വീണ്ടും റഷ്യയില്‍