വ്യത്യസ്തമായ ഒരു പ്രവേശനോത്സവുമായി മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ

മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജിൽ 2023 -24 അധ്യയന വർഷത്തെ പ്രവേശനോത്സവും ഗ്രാജുവേഷൻ സെറിമണിയും സംയുക്തമായി നടത്തപ്പെട്ടു. എം.എൽ.എഫ് കോൺഗ്രിഗേഷൻ എജുക്കേഷൻ കൗൺസിലർ റവ. സി. ജയ്സൻ വന്മേലിൽ തിരിതെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു .സ്കൂൾ പ്രിൻസിപ്പൽ റവ .സി . ആൻസി മാത്യു കുരുന്നുകൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു പ്രസ്തുത സമ്മേളനത്തിൽ കിൻഡർ ഗാർഡനിൽ നിന്നും ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച കുരുന്നുകൾക്കായി നടത്തപ്പെട്ട ഗ്രാജുവേഷൻ സെറിമണി വേറിട്ട കാഴ്ചയായിരുന്നു . … Continue reading വ്യത്യസ്തമായ ഒരു പ്രവേശനോത്സവുമായി മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ