കാവുംകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ എട്ടാം തീയതി ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് മിഷൻ ലീഗിന്റെ പ്രഥമ ഡയറക്ടറായിരുന്ന ഫാ.ജോസഫ് മാലിപ്പറമ്പിൽ, ഫാ. അബ്രാഹം ഈറ്റക്കക്കുന്നേൽ എന്നിവരുടെ അനുസ്മരണ സമ്മേളനം വിവിധ പരിപാടികളോടെ നടത്തും. ജോയൽ ആമിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. എമ്മാനുവേൽ കോഴിക്കോട്ട് ആമുഖ പ്രഭാഷണം നടത്തും. ദിയാ ഡേവിസ്‌ കല്ലറക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. സ്കറിയ വേകത്താനം സന്ദേശം നൽകും. സമ്മേളനത്തിൽ മദർ തെരേസാ അനുസ്മരണവും നടത്തും. … Continue reading കാവുംകണ്ടം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം