മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഫോറം സ്ഥാപിച്ച് ഇറ്റാലിയൻ സർക്കാർ

ഇറ്റലിയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം പതിമൂന്നാം തീയതി പാലാട്സൊ കിജി യിൽ വച്ചു മത സ്വാതന്ത്ര്യത്തെ പറ്റിയും, ന്യൂനപക്ഷ സംരക്ഷണത്തെ പറ്റിയും ഒരു ഫോറം സംഘടിപ്പിക്കുന്നു. ഇറ്റലിയിലെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം പതിമൂന്നാം തീയതി പാലാട്സൊ കിജി യിൽ വച്ചു മത സ്വാതന്ത്ര്യത്തെ പറ്റിയും, ന്യൂനപക്ഷ സംരക്ഷണത്തെ പറ്റിയും ഒരു ഫോറം സംഘടിപ്പിക്കുന്നു. ഇറ്റലിയുടെ  വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രിയും, ഉപ പ്രധാനമന്ത്രിയുമായ അന്തോണിയോ തജാനി … Continue reading മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഫോറം സ്ഥാപിച്ച് ഇറ്റാലിയൻ സർക്കാർ