ജീവിക്കുന്ന ക്രിസ്തുവിനെ ഹൃദയത്തിൽ പേറുക സുപ്രധാനം: പാപ്പാ

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയെ വത്തിക്കാനിൽ സ്വീകരിച്ചു. നാം നമ്മെത്തന്നെ തടവിലാക്കുന്ന വിരസമായ പദ്ധതികൾ തകർക്കാനും ദൈവിക സർഗ്ഗാത്മകതയാൽ നമ്മെ അത്ഭുതപ്പെടുത്താനും യേശുക്രിസ്തുവിനാകുമെന്ന് അവിടത്തെ പുനരുത്ഥാനത്തിനു ആദ്യ സാക്ഷികളായ സത്രീകളുടെ ധൈര്യം നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പാ. ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയുടെ എഴുപതാം പൊതുസമ്മേളനത്തിൽ സംബന്ധിക്കുന്നവരടങ്ങിയ മൂന്നുറോളം പേരെ വ്യാഴാഴ്‌ച (13/04/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യവ്വെ ഈ സമ്മേളനത്തിൻറെ വിചിന്തനപ്രമേയത്തെ അടിസ്ഥാനമാക്കി അവരോടു സംസാരിക്കുകയായിരുന്നു … Continue reading ജീവിക്കുന്ന ക്രിസ്തുവിനെ ഹൃദയത്തിൽ പേറുക സുപ്രധാനം: പാപ്പാ