റെഗുലോൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

2020ൽ ആയിരുന്നു റെഗുലോൺ സ്പർസിൽ എത്തിയത് പുതിയ ലെഫ്റ്റ് ബാക്കായി സ്പർസ് താരം സ്പർസ് റെഗുലോണ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലോൺ കരാറിൽ ആണ് യുണൈറ്റഡ് റെഗുലോ സൈൻ ചെയ്യുന്നത്. 2020ൽ ആയിരുന്നു റെഗുലോൺ സ്പർസിൽ എത്തിയത്. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും റെഗുലോൺ അന്ന് സ്പർസിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ സീസണിൽ റെഗുലോൺ ലോണിൽ അത്ലറ്റിക്കോ മാഡ്രിഡിൽ കളിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക … Continue reading റെഗുലോൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ