ഒമാനിൽ സ്വകാര്യ തൊഴിൽ മേഖലയിൽ നിയന്ത്രണം
ഒമാനിൽ തൊഴിൽ മേഖലയിൽ വീണ്ടും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. സ്വകാര്യ മേഖലയിൽ 13 ജോലികളിൽ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി. 6 മാസത്തേക്കാണ് തൊഴിൽ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്. നിർമ്മാണമേഖല ഉൾപ്പടെയുള്ള മേഖലകളിൽ ബാധകമാണ്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം. അതേസമയം, പ്രവാസികൾക്ക് തിരിച്ചടിയാണ് നിയന്ത്രണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed