രാജ്യത്ത് റീജിയണൽ റാപ്പിഡ് ട്രെയിൻ ആരംഭിച്ചു

ദില്ലിക്കും മീററ്റിനും ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 180 കിലോമീറ്റർ ആണ് പരമാവധി വേഗത. 160 കിലോമീറ്റർ ആയിരിക്കും ആദ്യ ഘട്ടത്തിലെ പ്രവർത്തന വേഗത. ദില്ലിക്കും മീററ്റിലെ മോദിപുരത്തിനും ഇടയിൽ 82 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂറിൽ താഴെയാണ് സമയമെടുക്കുക. 30,000 കോടിയുടെ പദ്ധതിക്ക് 2019 മാർച്ച് എട്ടിനാണ് തറക്കല്ലിട്ടത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading രാജ്യത്ത് റീജിയണൽ റാപ്പിഡ് ട്രെയിൻ ആരംഭിച്ചു