കരയ്ക്ക് അടിയുന്ന ബോട്ടുകളുടെ തടിക്കഷണങ്ങൾ ഉപയോഗിച്ച് അഭയാർത്ഥികള്‍ നിർമ്മിച്ച ജപമാലകൾ വത്തിക്കാനിൽ വിൽപ്പനക്ക്

കരയ്ക്കു അടിയുന്ന, അഭയാർത്ഥികൾ എത്തുന്ന ബോട്ടുകളുടെ തടിക്കഷണങ്ങളും ഉപയോഗിച്ച് അഭയാർത്ഥികളും, ജയിൽ പുള്ളികളും നിർമ്മിച്ച ജപമാലകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വില്പനയ്ക്കുവെച്ചു. ‘റോസറീസ് ഓഫ് ദ സീ’ എന്നാണ് ജപമാലകൾക്ക് പേര് നൽകിയിരിക്കുന്നത്. 2025-ലെ ജൂബിലി വർഷത്തിന് മുന്നോടിയായി അഭയാർത്ഥികളോടും, ജയിൽ പുള്ളികളോടും, ഭവനരഹിതരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ട് നിരവധി പദ്ധതികൾ വത്തിക്കാൻ വിഭാവനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ‘റോസറീസ് ഓഫ് ദ സീ’യുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ഡിസംബർ ആദ്യവാരത്തില്‍ നടത്തിയ … Continue reading കരയ്ക്ക് അടിയുന്ന ബോട്ടുകളുടെ തടിക്കഷണങ്ങൾ ഉപയോഗിച്ച് അഭയാർത്ഥികള്‍ നിർമ്മിച്ച ജപമാലകൾ വത്തിക്കാനിൽ വിൽപ്പനക്ക്