ഈ സന്ദേശം ആർക്കും ലഭിക്കാം,; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

പാഴ്സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങൾ, SMS എന്നിവ വഴിയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. വിലാസം അപ്ഡേറ്റ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന കുറിപ്പിനൊപ്പമാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. പണവും വിവരങ്ങളും നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്നും തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ 1930 ൽ അറിയിക്കാനും പൊലീസ് മുന്നറിയിപ്പ് നൽകി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading ഈ സന്ദേശം ആർക്കും ലഭിക്കാം,; വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്