വായന ദിനത്തിൽ പാലാ സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങൾ നല്കി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ

ചെമ്മലമറ്റം വായന ദിനത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ വിദ്യാർത്ഥികൾ പാലാ സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങൾ കൈമാറി സബ് ജയിലിൽ നടന്ന പൊതുസമ്മേളനത്തിൽ ജയിൽ സൂപ്രണ്ട് ഷാജിക്ക് – ഹെഡ് മാസ്റ്റർ സാബു മാത്യു അസിസ്റ്റന്റ് മാനേജർ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ ചേർന്ന് പുസ്തകങ്ങൾ കൈമാറി വായനയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ട് സിസ്റ്റർ ഷൈൻ മരിയ അന്തേവാസികൾക്ക് ക്ലാസ്സ് നയിച്ചു അധ്യാപകരായ ഫ്രാൻസിസ് ജോസഫ് . ജിജി ജോസഫ് അജു ജോർജ് സുജിത്ത് നരിപ്പാറ … Continue reading വായന ദിനത്തിൽ പാലാ സബ് ജയിലിലെ ലൈമ്പ്രറിക്ക് പുസ്തകങ്ങൾ നല്കി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ