വായനദിനാചരണവും യാത്രയയപ്പും

ഇടക്കോലി : മലയാളിയെ വായിക്കാൻ പഠിപ്പിച്ച അക്ഷരഗാന്ധി പൊതുവായിൽ നാരായണ പണിക്കരുടെ ജന്മദിനവും 21 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം പുതുവേലി സ്കൂളിലേക്ക് ഹെഡ്മാസ്റ്ററായി സ്ഥലം മാറി പോകുന്ന ശ്രീ ജോസഫ് സാറിന്റെ യാത്രയയപ്പും സ്കൂളിൽ വിപുലമായി ആചരിച്ചു.സീനിയർ സ്റ്റാഫ് ശ്രീമതി ബീന ടീച്ചർ സാറിനു ആശംസകൾ നേർന്നു. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ധന്വന്ത്. മാസ്റ്റർ റിച്ചു എന്നിവർ സംസാരിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് … Continue reading വായനദിനാചരണവും യാത്രയയപ്പും