വായനജനങ്ങളെ ഒന്നിപ്പിക്കുകയും അറിവ് വളർത്തുകയും ചെയ്യുന്നു
2024 ലെ അന്താരാഷ്ട്ര സാക്ഷരതാദിനം സെപ്തംബര്‍ 9, 10 തീയതികളില്‍ യവോണ്ടെയില്‍ ആഘോഷിക്കുകയുണ്ടായി. ഈ വര്‍ഷത്തെ ലോകദിനത്തിനു തെരഞ്ഞെടുത്ത പ്രമേയം, ”പ്രൊമോട്ടിംഗ് മള്‍ട്ടിലിംഗ്വല്‍ എഡ്യൂക്കേഷന്‍: ലിറ്ററസി ഫോര്‍ മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആന്‍ഡ് പീസ്’ എന്നതായിരുന്നു. പരസ്പരധാരണ വളര്‍ത്താനും, ജനതകളെ ഒരുമിച്ചുകൊണ്ടുവരാനും സാക്ഷരതയ്ക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനുള്ള ഒരു ക്ഷണമാണിത്. ഇത് സംബന്ധിച്ച്, യുനെസ്‌കോ നല്‍കുന്ന സംഭാവനയോടുള്ള മതിപ്പ്, പരിശുദ്ധസിംഹാസനം ആനന്ദപൂര്‍വ്വം പ്രകടിപ്പിക്കുന്നു. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെയും, മള്‍ട്ടികള്‍ച്ചറലിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് യുനെസ്‌കോ നല്‍കിയ സംഭാവനയെക്കുറിച്ചാണ് മതിപ്പ് രേഖപ്പെടുത്തിയത്. … Continue reading വായനജനങ്ങളെ ഒന്നിപ്പിക്കുകയും അറിവ് വളർത്തുകയും ചെയ്യുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed