സുവിശേഷം വായിക്കൂ, യേശു പറയുന്നത് ശ്രവിക്കൂ, പാപ്പാ
നമ്മുടെ ജീവിതത്തിൽ നമുക്കു ചെയ്യാനുള്ളത് യേശുവിനെ ശ്രവിക്കലാണെന്ന് മാർപ്പാപ്പാ. കർത്താവിൻറെ രൂപാന്തരീകരണത്തിരുന്നാൾ ദിനമായിരുന്ന ചൊവ്വാഴ്ച “കർത്താവിൻറെരൂപാന്തരീകരണം” (#TransfigurationOfTheLord) എന്ന ഹാഷ്ടാഗോടൂകൂടി ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed