സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയമാറ്റം പുന:സ്ഥാപിച്ചു. വെള്ളിയാഴ്‌ച മുതൽ രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക. വേനൽ മഴ സജീവമായതോടെ താപനില കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു