രഞ്ജിത്തും സജി ചെറിയാനും സ്ഥാനം ഒഴിയണം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ നടിയുടെ ആരോപണം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഞ്ജിത്ത് എന്റെ കൂടി സ്നേഹിതനാണ്. നല്ല സിനിമാക്കാരനാണ്. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രഞ്ജിത്തിന് ഒപ്പമാണ് നിൽക്കുന്നത്. മന്ത്രി സജി ചെറിയാനും സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading രഞ്ജിത്തും സജി ചെറിയാനും സ്ഥാനം ഒഴിയണം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ