രാമപുരം ഉപജില്ലാ ശാസ്ത്രോത്സവംS.H.L.P. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ 121 പോയിൻ്റ് നേടി എൽ.പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും , ,സയൻസ് . സാമൂഹ്യ ശാസ്ത്രമേളകളിൽ രണ്ടാം സ്ഥാനവും., ഗണിതശാസ്ത്രമേളയിൽ തേർഡ് റണ്ണർ അപ്പ് ലഭിച്ചു വിജയികളെ സ്കൂൾ മാനേജർ റവ ഫാ.ബർക്കുമാൻസ് കുന്നുംപുറം ‘റവ.ഫാ ജൊവാനി കുറുവാച്ചിറ പി.ടി.എ പ്രസിഡന്റ് ശ്രീ ദീപു സുരേന്ദ്രൻ ‘ എന്നിവർ അനുമോദിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading രാമപുരം ഉപജില്ലാ ശാസ്ത്രോത്സവംS.H.L.P. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്