രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്കിൽ കേരളംഒന്നാമത്

രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്കിൽ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം റിപ്പോർട്ട്. 31.8 ശതമാനം ആണ് കേരളത്തിലെ തൊഴിലില്ലായ്മ എന്ന് റിപ്പോർട്ടിൽ പറയുന്നു. 2024 ജനുവരി-മാർച്ച് കാലയളവിലെ 15നും 29 വയസ്സിനുമിടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്. തൊഴിലില്ലായ്‌മ ഏറ്റവും കുറവ് ഡൽഹിയിലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്pala.vision