രാജസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ വിഎച്ച്പി അക്രമം; 28 പേർ കസ്റ്റഡിയിൽ
രാജസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ വിഎച്ച്പി അക്രമം; 28 പേർ കസ്റ്റഡിയിൽനിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരിൽ ക്രൈസ്തവ പ്രാർത്ഥനാ സംഘത്തിന് നേരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 28പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഎച്ച്പി നേതാവ് രാജേഷ് സിംഗാളിൻ്റെ നേതൃത്വത്തിലായിരുന്നു അക്രമം നടന്നത്. ഭരത്പൂർ ജില്ലയിലെ മഥുരയിലാണ് സംഭവം അരങ്ങേറിയത്. :ഒരു സ്വകാര്യ വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലാണ് മതപരിവർത്തനം ആരോപിച്ച് വിഎച്ച്പി പ്രവർത്തകർ ക്രിസ്ത്യാനികൾക്ക് നേരെ കൈയ്യേറ്റം നടത്തിയത്. ഈ പ്രദേശത്തെ ഒരു വീട്ടിൽ … Continue reading രാജസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ വിഎച്ച്പി അക്രമം; 28 പേർ കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed