റെയിൽവേ വിളിക്കുന്നു, കേന്ദ്ര സർക്കാർ ജോലി നേടാൻ സുവർണാവസരം!

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ടിക്കറ്റ് ക്ലാർക്ക്, സ്റ്റേഷൻ മാസ്റ്റർ, അക്കൗണ്ടന്റ്, ക്ലാർക്ക്, സൂപ്പർ വൈസർ തുടങ്ങിയ തസ്‌തികയിലേക്ക്നിയമനം നടത്തുന്നു. പ്ലസ്‌ടു മുതൽ ഡിഗ്രി യോഗ്യത ഉള്ളവർക്ക് 11558 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈനായി 2024 സെപ്ത‌ംബർ 14 മുതൽ 2024 ഒക്ടോബർ 31വരെ അപേക്ഷിക്കാം. https://www.rrbchennai.gov.in വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading റെയിൽവേ വിളിക്കുന്നു, കേന്ദ്ര സർക്കാർ ജോലി നേടാൻ സുവർണാവസരം!