റെയിൽവേ പാലം തകർന്നുണ്ടായ അപകടം; മരണം 23 ആയി
മിസോറാമിൽ റെയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. 18 ഓളം പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. എന്നാൽ 26 പേർ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർമ്മാണത്തിലിരുന്ന പാലത്തിന്റെ 104 മീറ്റർ ഉയരമുള്ള തൂണുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗാൻട്രി തകർന്നതാണ് അപകടകാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവെ ഉന്നതതല സമിതിക്ക് രൂപം നൽകി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading റെയിൽവേ പാലം തകർന്നുണ്ടായ അപകടം; മരണം 23 ആയി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed