റെയിൽവെ ലോക്കോ പൈലറ്റ് നിയമനം

റെയിൽവെ ലോക്കോ പൈലറ്റ് നിയമനം; അവസാന തീയതി നാളെ ഇന്ത്യൻ റെയിൽവെയുടെ ഈ വർഷത്തെ ഏറ്റവും വലിയ റിക്രൂട്ട്മെന്റായ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19 ആണ്. റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന ടെസ്റ്റ് മുഖേനയാണ് നിയമനം. മിനിമം പത്താം ക്ലാസ് യോഗ്യതയുമുള്ളവർക്ക് ആകെയുള്ള 5696 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.https://www.rrbchennai.gov.in लल थी यी ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ … Continue reading റെയിൽവെ ലോക്കോ പൈലറ്റ് നിയമനം