വയനാട്ടിലേക്ക് തിരിച്ച് രാഹുൽ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് തിരിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും റോഡ് മാർഗം വയനാട്ടിൽ എത്തും. പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുന്നവരെയും ദുരിതാശ്വാസ ക്യാമ്പുകളും ഇരുവരും സന്ദർശിക്കും. ഇന്നലെ എത്താൻ ഇരുന്ന ഇരുവരും യാത്രാനുമതി നിഷേധിച്ചതിനെ തുടർന്ന് യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading വയനാട്ടിലേക്ക് തിരിച്ച് രാഹുൽ