ഇളവ് തേടിയുള്ള ഹർജി തള്ളി; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം.

ഇളവ് തേടിയുള്ള ഹർജി തള്ളി; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം. കർണാടകയിലെ കോളറിൽ നടത്തിയ മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുൽ ഗാന്ധി നൽകിയ ഹർജി റാഞ്ചി കോടതി തള്ളി. മോദി പരാമർശത്തിൽ രാഹുലിനെതിരെ റാഞ്ചിയിലും ഒരാൾ പരാതി നൽകിയിരുന്നു. പ്രദീപ് മോദിയെന്നയാളാണ് കോലാർ പ്രസംഗത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് കോടതിയെ സമീപിച്ചത്. ഇന്നാണ് ഹർജി പരിഗണിച്ച റാഞ്ചി കോടതി ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. … Continue reading ഇളവ് തേടിയുള്ള ഹർജി തള്ളി; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം.