രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല. വയനാട്ടിൽ തുടരും. ജില്ലയിലെ ദുരന്ത മേഖലകൾ ഇരുവരും നാളെയും സന്ദർശിക്കും. കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കൂടെയാണ് രാഹുലും പ്രിയങ്കയും ദുരന്ത മേഖലകൾ സന്ദർശിച്ചത്. ചൂരൽ മലയിൽ എത്തിയ രാഹുൽ രക്ഷാപ്രവർത്തനത്തിന്റെ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision