രാഹുലും പ്രിയങ്കയും വയനാട്ടിൽ

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലും വയനാട്ടിൽ എത്തി. ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽമലയിലാണ് രാഹുലും പ്രിയങ്കയും ആദ്യം എത്തിയത്. തുടർന്ന് ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും സന്ദർശിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision