റഫാ അതിർത്തി തുറന്നു; ഗാസയിലേക്ക് സഹായമെത്തും

ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റഫാ അതിർത്തി തുറന്നു . മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് ഇത് വഴി പ്രവേശിപ്പിച്ചു. കൂടുതൽ ട്രക്കുകൾ ഉടൻ എത്തും. റഫ അതിർത്തി വഴി സഹായ ഉൽപന്നങ്ങളുമായി 20 ട്രക്കുകൾ ഇന്ന് ഗാസയിലേക്ക് നീങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദിവസങ്ങളായി ഉപരോധത്തിലമർന്ന ഗാസയിലേക്ക് 20 ട്രക്കുകൾ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading റഫാ അതിർത്തി തുറന്നു; ഗാസയിലേക്ക് സഹായമെത്തും