ക്രിസ്തു നമ്മുക്ക് കാണിച്ച കാരുണ്യത്തിന്റെ മാതൃക നാം അനുകരിക്കാറുണ്ടോ?

“കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4:18-19) വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 15 പുതിയ നിയമത്തില്‍ ദൈവസ്നേഹത്തിന്റെ രഹസ്യം വെളിവാക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: ”തന്റെ ഏകജാതനെ നല്കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ നിറവ് അവിടുത്തെ സാന്നിധ്യത്താല്‍ … Continue reading ക്രിസ്തു നമ്മുക്ക് കാണിച്ച കാരുണ്യത്തിന്റെ മാതൃക നാം അനുകരിക്കാറുണ്ടോ?