നന്ദകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
അച്ചു ഉമ്മനെതിരായ സൈബർ ആക്രമണക്കേസിൽ ഇടത് സംഘടനാ നേതാവായ പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. നന്ദകുമാറിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയില്ല. അച്ചു ഉമ്മന്റെ ലൈറ്റൈലും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും സംബന്ധിച്ചാണ് രൂക്ഷമായ ആക്രമണമുണ്ടായത്. നന്ദകുമാറിനെതിരെ വകുപ്പുതല നടപടി വേണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading നന്ദകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed