പൈക : സ്കൂൾ വിദ്യാഭ്യാസം ഗുണമേന്മയുള്ളതായി മാറാൻ കുട്ടികളുടെ പഠന പ്രവർത്തനങ്ങളിൽ മാതാപിതാക്കളും പങ്കാളികളാവണമെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. സ്കൂൾ പഠനം പൂർത്തീകരിക്കുന്ന കുട്ടികൾക്കു പോലും അക്ഷരങ്ങൾ എഴുതാനോ വായിക്കാനോ കഴിയുന്നില്ലെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ടന്നും വിദ്യാഭ്യാസ നയത്തിൽ പറയുന്ന വിധം വിദ്യാഭ്യാസം പാൽപ്പായസം പോലെ മധുരിതമാവണമെങ്കിൽ കേവലം ക്ലാസ്സ് മുറിയിലെ പഠന ക്ലാസ്സിനൊപ്പം അനുബന്ധിത പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാൻ അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സാധിക്കണം. … Continue reading വിദ്യാഭ്യാസം ഗുണമേന്മയുള്ളതാവാൻ മാതാപിതാക്കളും പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാകണം : ഡാന്റീസ് കൂനാനിക്കൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed