പുതുപ്പള്ളി പോളിങ്; ഔദ്യോഗിക പ്രഖ്യാപനം വന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അന്തിമ പോളിങ് 72.86 ശതമാനമെന്ന് കലക്ടർ വി വിഘ്നശ്വരി അറിയിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 1.98% കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മണ്ഡലത്തിന്റെ അതിർത്തി പുനർനിർണയിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് തടയാൻ ചിലർ സംഘടിത നീക്കം നടത്തിയെന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആരോപണം കലക്ടർ തള്ളി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading പുതുപ്പള്ളി പോളിങ്; ഔദ്യോഗിക പ്രഖ്യാപനം വന്നു