പുതുപ്പള്ളി; കളംപിടിക്കാൻ ലിജിൻ ലാലും

വൈകിയാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായതെങ്കിലും എല്ലായിടത്തും ഓടിയെത്തി കളംപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ. പത്രികാ സമർപ്പണം ഇന്നലെ കഴിഞ്ഞത് മുതൽ ഓരോ വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷൻ കൂടിയായ ലിജിൻലാൽ. ശക്തമായ മത്സരം കാഴ്ചവെച്ച് പുതുപ്പള്ളി പിടിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് എൻഡിഎ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading പുതുപ്പള്ളി; കളംപിടിക്കാൻ ലിജിൻ ലാലും