കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളെക്കാൾ UDF ബഹുദൂരം മുന്നിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളെക്കാൾ UDFന് മികച്ച പ്രകടനമാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളിൽ ചാണ്ടി ഉമ്മന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. നിലവിൽ (9.39 am) ചാണ്ടി ഉമ്മന് 12812 വോട്ടുകളുടെ ഭൂരിപക്ഷം ആണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളെക്കാൾ UDF ബഹുദൂരം മുന്നിൽ