ചാണ്ടി ഉമ്മൻ മുന്നേറുന്നു, ലീഡ് 2000 കടന്നു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി അയർക്കുന്നം പഞ്ചായത്തിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ 2283 വോട്ടിന് മുന്നിട്ട് നിൽക്കുന്നു. ചാണ്ടി ഉമ്മൻ 4268 വോട്ടുകളും LDF സ്ഥാനാർഥി ജെയ്ക് സി തോമസ് 1985 വോട്ടുകളും NDA സ്ഥാനാർഥി ലിജിൻ ലാൽ 351 വോട്ടുകളും നേടി. രാവിലെ 8.54ഓടെയുള്ള കണക്ക് പ്രകാരമാണിത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading ചാണ്ടി ഉമ്മൻ മുന്നേറുന്നു, ലീഡ് 2000 കടന്നു