പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണം

പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു നാളെ രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ വോട്ടെടുപ്പ് നടക്കും. LDF സ്ഥാനാർഥി ജെയ്ക്ക് സി തോമസ്, UDF സ്ഥാനാർഥി ചാണ്ടി ഉമ്മൻ, NDA സ്ഥാനാർഥി ലിജിൻ ലാൽ അടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഇന്ന് നിശബ്ദ പ്രചാരണം