പുതുപ്പള്ളിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ തന്നെ!

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജയിച്ചു. 78098 വോട്ടുകൾ നേടിയാണ് ചാണ്ടി ഉമ്മൻ LDF സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. 36667 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്റെ ജയം. 2021ൽ 9044 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നത്. ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാൾ 27410 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading പുതുപ്പള്ളിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ തന്നെ!