പുതുഞായർ തിരുനാളിനൊരുങ്ങി മലയാറ്റൂർ

അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റർ പള്ളിയിൽ പുതുഞായർ തിരുനാളിന് കൊടിയേറി. 16 -ന് ആണ് തിരുനാൾ. പുതുഞായർ ദിനത്തിൽ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും. പുലർച്ചെ 12.05 ന് ഫാ. ജോജോ കന്നപ്പിള്ളിയുടെ കാർമികത്വത്തിൽ പുതുഞായർ കുർബാന, 5.30 നും 6.30 നും വിശുദ്ധ കുർബാന, 7.30 ന് ആഘോഷമായ പാട്ടുകുർബാന ഫാ. ഷിബിൻ കൊച്ചിലേത്ത്. 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന – ഫാ. റോബിൻ ചിറ്റൂപറമ്പൻ. പ്രസംഗം- ഫാ. ജോസഫ് മണവാളൻ. ഉച്ച … Continue reading പുതുഞായർ തിരുനാളിനൊരുങ്ങി മലയാറ്റൂർ