ശുദ്ധീകരണത്തില്‍ സന്തോഷിക്കുന്ന ആത്മാക്കള്‍

എന്റെ ജനം സമാധാന പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുര ക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ” (ഏശയ്യ 32:18). “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിനെ കുറിച്ചുള്ള പ്രത്യാശയില്‍ പരമമായ സന്തോഷത്തിലായിരിക്കും. ഇവരുടെ സന്തോഷം ഒരിക്കലും അവസാനിക്കുകയില്ല; ശുദ്ധീകരണ കാലയളവ് അവസാനമടുക്കും തോറും അവരില്‍ ഈ ആനന്ദം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഭൂമിയില്‍ നിന്നും വേര്‍പ്പെട്ട സഭയുടെ പ്രിയപ്പെട്ട മക്കള്‍ ‘ശാന്തിയുടെ ഉറക്കത്തില്‍’ വിശ്രമിക്കുകയാണെന്ന് പറയുന്നത്.”നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് … Continue reading ശുദ്ധീകരണത്തില്‍ സന്തോഷിക്കുന്ന ആത്മാക്കള്‍