പുൽവാമ ഭീകരാക്രമണ കേസ് പ്രതി മരിച്ചു
2019 ഫെബ്രുവരി 14ന് 40 സിആർപിഎഫ് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതി മരിച്ചു. പുൽവാമയിലെ ഹജ്ബാൽ കകപോറ സ്വദേശിയായ ബിലാൽ അഹമ്മദ് കുചായ് ആണ് മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക് താമസിക്കാൻ ഒളിയിടം ഒരുക്കി നൽകിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ജമ്മുവിലെ കിഷ്‌ത്വാർ ജയിലിൽ കഴിയുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading പുൽവാമ ഭീകരാക്രമണ കേസ് പ്രതി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed