തൃശ്ശൂരിൽ ഇന്ന് പുലി ഇറങ്ങും; പെൺപുലികളും

നഗരം കീഴടക്കാൻ തൃശ്ശൂരിൽ ഇന്ന് പുലികൾ ഇറങ്ങും . ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലികളി നടക്കുന്നത്. 5 ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശത്തിന്റെ നേതൃത്വത്തിൽ പുലി വേഷങ്ങൾക്കാവശ്യമായ വർണ്ണക്കൂട്ടുകൾ പുലിവര കലാകാരന്മാരുടെ നേതൃത്വത്തിൽ രാവിലെ മുതൽ വരച്ച് തുടങ്ങും. അവസാന നിമിഷവും പുലികളിക്ക് സസ്പെൻസ് ഒരുക്കാനുള്ള ഓട്ടപാച്ചിലിലാണ് ഓരോ ദേശവും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading തൃശ്ശൂരിൽ ഇന്ന് പുലി ഇറങ്ങും; പെൺപുലികളും