രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ 5ജി അവതരിപ്പിക്കാനൊരുങ്ങുന്നു

 4ജി വ്യാപനം പുരോ​ഗമിക്കുന്നതിനിടെയാണ് 5ജി ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുന്നത്. അ‌ധികം ​വൈകാതെ രാജ്യ തലസ്ഥാനത്തും വാണിജ്യ തലസ്ഥാനത്തും മറ്റ് ടെലിക്കോം സർക്കികളുകളിലും ബിഎസ്എൻഎൽ 4ജി എത്തും. അ‌തിന് പിന്നലെ 2025ൽ 5ജി അ‌വതരിപ്പിക്കുമെന്നും ബിഎസ്എൻഎൽ അ‌റിയിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision