പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണമാണ് പരമപ്രധാനമെന്ന് ഫ്രാൻസിസ് പാപ്പാ

entesimus Annus Pro Pontefice Foundation 30-ആം വാർഷിക വേളയിൽ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ എല്ലാ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെയും ഹൃദയത്തിൽ “സമൂഹം” സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിച്ചു. വ്യക്തി കേന്ദ്രീകൃതത, പൊതുനന്മ, ഐക്യദാർഢ്യം, ജോലിയിലും ദൗത്യത്തിലുമുള്ള അനുബന്ധാത്മകത എന്നിവ ഉയർത്തിപ്പിടിക്കാനുള്ള അവരുടെ നിരന്തരമായ പ്രതിബദ്ധതയ്ക്ക് ഫ്രാൻസിസ് പാപ്പാ ചെന്തെസിമൂസ് ആന്നൂസ് പ്രോ പൊന്തെഫിച്ചെ ഫൗണ്ടേഷന്റെ അംഗങ്ങളോടു നന്ദി പറയുകയും, “ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല” എന്ന തന്റെ വിശ്വാസം ആവർത്തിക്കുകയും ചെയ്തു. വത്തിക്കാനിൽ ഫൗണ്ടേഷന്റെ പ്രതിനിധികളെ അഭിസംബോധന … Continue reading പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണമാണ് പരമപ്രധാനമെന്ന് ഫ്രാൻസിസ് പാപ്പാ