ഒളിമ്പിക്സ് അസോസിയേഷന്റെ മെഡിക്കൽ സംഘത്തെ ന്യായീകരിച്ച് പിടി உഷ
ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഭാരം നിയന്ത്രണവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുകയാണ്. ഈ വിഷയത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മെഡിക്കൽ ടീമിനെതിരേയും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഭാരം ക്രമീകരിച്ച് നിർത്തുന്നതിന്റെ ഉത്തരവാദിത്വം താരങ്ങൾക്കും കോച്ചിനുമാണെന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് പിടി ഉഷ പ്രതികരിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed