പ്രതിഷേധ ധർണ നടത്തി

മുല്ലപെരിയാർ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി പ്രതിമക്ക് മുൻപിൽ ഡാം ഡി കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ പ്രതിഷേധ ധർണ നടത്തി. Adv. സ്റ്റീഫൻ ചാഴികാട്ട്, മഹേഷ്‌ രാഘവൻ, കെ. ആർ. സുനിൽകുമാർ, ഷിൻ ഗോപാൽ, പി. കെ. ആനന്ദനക്കുട്ടൻ, രാജേഷ് തമ്പി തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision