ലഹരി വ്യാപാരികളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ സര്‍വ്വനാശം: പ്രസാദ് കുരുവിള

സംസ്ഥാനത്ത് ലഹരി വ്യാപാരികളെയും, വാഹകരെയും അമര്‍ച്ച ചെയ്തില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും അനന്തര ഫലമെന്ന് ഇന്‍ഡ്യന്‍ ആന്റി നര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. മാരക ലഹരിവസ്തുക്കള്‍ അത്രമാത്രം വ്യാപകമായിരിക്കുന്നു സംസ്ഥാനത്ത്. ആന്റി നര്‍ക്കോട്ടിക് മിഷന്റെ ‘Share the mission successfully’ എന്ന പരിപാടി കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. കുട്ടികളും, യുവാക്കളും വാഹകരോ ഉപയോക്താക്കളോ ആയി മാറുന്ന കാഴ്ചയാണിപ്പോള്‍. തടയണം, തടയിടണം ഈ മാരക ലഹരിക്ക്. കോവിഡ് മഹാമാരിക്കെതിരെ സ്വീകരിച്ച പ്രശംസനീയമായ നടപടികള്‍ ഈ മഹാമാരിക്കെതിരെയും … Continue reading ലഹരി വ്യാപാരികളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ സര്‍വ്വനാശം: പ്രസാദ് കുരുവിള