മദ്യനയം പുതു തലമുറയെ പാഴ് ജന്മങ്ങളാക്കുന്നു ജസ്റ്റീസ് പി കെ ഷംസുദ്ദീൻ

കൊച്ചി : സർക്കാരിന്റെ മദ്യനയവും ലഹരി വസ്തുക്കളുടെ കുത്തൊഴുക്കും പുതു തലമുറയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്നുവെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ കെ.സി.ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് വായ് മൂടിക്കെട്ടി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിൽ പറഞ്ഞ മദ്യനയത്തിന് നേർ … Continue reading മദ്യനയം പുതു തലമുറയെ പാഴ് ജന്മങ്ങളാക്കുന്നു ജസ്റ്റീസ് പി കെ ഷംസുദ്ദീൻ